പൊതു വാർത്തകൾ

പ്രിയദർശിനി’ പദ്ധതി വൻവിജയമെന്ന് മന്ത്രി സി പി ജോൺ

July 16, 2026 0

ഗതാഗത മേഖലയിൽ സമഗ്ര പരിഷ്‌കാരങ്ങളുമായി സർക്കാർ സംസ്ഥാന സർക്കാർ കെഎസ്ആർടിസി മുഖേന നടപ്പാക്കിയ സ്ത്രീകൾക്കും ട്രാൻസ്ജെന്റർ വ്യക്തികൾക്കുമുള്ള 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി വൻവിജയമായതായി മന്ത്രി സി പി ജോൺ. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ…

തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ; ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു

July 16, 2026 0

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ജൂലൈ 20 മുതൽ ടിക്കറ്റ് വിപണിയിൽ ലഭ്യമാകും. 500 രൂപയാണ് വില. സെപ്തംബർ 26 നാണ്…

ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ശുചിത്വം ഉറപ്പാക്കി സുരക്ഷിത ഭക്ഷണം ഒരുക്കണം: ആരോഗ്യമന്ത്രി

July 16, 2026 0

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും, വൃത്തിയുള്ള അന്തരീക്ഷത്തിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം തയ്യാറാക്കി ജനങ്ങൾക്ക് നൽകേണ്ടത് ഓരോ ഭക്ഷ്യസംരംഭകന്റെയും ഉത്തരവാദിത്തമാണെന്നും ആരോഗ്യ  മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ…

വിദ്യാഭ്യാസം

അസാപ് കേരളയുടെ മോളിക്കുലർ വൈറോളജി കോഴ്സ്

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ചേർന്ന് നടത്തുന്ന 'ഡിപ്ലോമ ഇൻ മോളിക്കുലർ വൈറോളജി അന്റ് അനലിറ്റിക്കൽ ടെക്നിക്സ്' കോഴ്സിലേക്ക് അപേക്ഷിക്കാം. ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദം, ബി.ടെക്/എം.ടെക് ബയോടെക്‌നോളജി, ബി.വി.എസ്.സി, എം.ബി.ബി.എസ്, ബി.ഡി.എസ് വിദ്യാഭ്യാസ…

തൊഴിൽ വാർത്തകൾ

വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് (ടെക്നിക്കൽ) ഒഴിവിലേക്ക് ജൂലൈ 14 രാവിലെ 10ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ബോട്ടണി, എൻവയോൺമെന്റൽ സയൻസ്, ഫോറസ്ട്രി, അഗ്രികൾച്ചർ എന്നിവയിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദവും മെഡിസിനൽ പ്ലാന്റ് സെക്ടറിൽ…

ആരോഗ്യം

ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി

സർക്കാർ ആശുപത്രികൾ അടിസ്ഥാന സൗകര്യ വികസനത്തിന് സിഎസ്ആർ ഫണ്ടുകൾ ഉപയോഗിക്കും: മന്ത്രി കെ മുരളീധരൻ സർക്കാർ ഫണ്ടിനു പുറമെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ…