പ്രധാന അറിയിപ്പുകൾ | June 23, 2026 മുഹറം പൊതുഅവധിയിൽ മാറ്റം. ജൂൺ 25 വ്യാഴാഴ്ചത്തെ അവധി ജൂൺ 26 വെള്ളിയാഴ്ചത്തേക്ക് മാറ്റി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വ്യാഴാഴ്ച പ്രവൃത്തിദിനമായിരിക്കും. പി ആൻഡ് ടി കോളനി പുനരധിവാസ ഫ്ലാറ്റ്: റിപ്പോർട്ട് ലഭിച്ചാൽ അടിയന്തര നടപടിയെന്ന് മന്ത്രി കെ എം ഷാജി ഫൺ റൺ’ സംഘടിപ്പിച്ചു