പൊതു വാർത്തകൾ

മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

August 13, 2026 0

വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ അഡ്വ. സണ്ണി ജോസഫ്, എസ്.സി/എസ്.ടി, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ…

സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ബിന്ദു കൃഷ്ണ

August 13, 2026 0

സുരക്ഷിതമായ തൊഴിലിടം ഓരോ തൊഴിലാളിയുടെയും മൗലിക അവകാശമാണെന്നും തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ്…

‘റീസർജ് – സെയ്ഫ് വിമെൻ, സെയ്ഫ് കേരള’ വനിതാ കൂട്ടായ്മ ആഗസ്റ്റ് 14ന് തിരുവനന്തപുരത്ത്

August 13, 2026 0

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘റീസർജ് – സെയ്ഫ് വിമെൻ, സെയ്ഫ് കേരള’ വനിതാ കൂട്ടായ്മ ആഗസ്റ്റ് 14ന് രാത്രി 9.30 മുതൽ 15ന് പുലർച്ചെ 1 വരെ തിരുവനന്തപുരം നഗരത്തിൽ നടക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ…

വിദ്യാഭ്യാസം

എം.ബി.എ. ഡിസാസ്റ്റർ മാനേജ്‌മെന്റ്: സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 7ന്

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന തിരുവനന്തപുരം പി.ടി.പി. നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ILDM) 2026-28 അധ്യയന വർഷത്തെ എം.ബി.എ. ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 7ന് സ്‌പോട്ട് അഡ്മിഷൻ…

തൊഴിൽ വാർത്തകൾ

കോ-ഓർഡിനേറ്റർ നിയമനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ, പാലക്കാട്, കോഴിക്കോട്, മലപ്പുറം (ഐ.സി.എസ്.ആർ, പൊന്നാനി) ഉപകേന്ദ്രങ്ങളിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ…

ആരോഗ്യം

ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…