സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കും: മന്ത്രി ടി സിദ്ധിഖ്
കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് തുടക്കം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ
35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ; ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പ്രവർത്തനങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി
Today’s hot topics
- 01സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കും: മന്ത്രി ടി സിദ്ധിഖ്
- 02കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് തുടക്കം
- 03സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ
- 0435 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ; ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ
- 05വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പ്രവർത്തനങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി
പൊതു വാർത്തകൾ
സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കും: മന്ത്രി ടി സിദ്ധിഖ്
ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പച്ചക്കറി വിളവെടുപ്പ് നടത്തി ഓണത്തിന് ഹോർട്ടികോർപ്പിന്റെയും VFPCK യുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി…
കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് തുടക്കം
കേരളത്തിലെ കോളേജ് ക്യാമ്പസുകളിലേക്ക് വോളിബോളിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തുടക്കം കുറിച്ച കേരള കോളേജ് സ്പോർട്സ് ലീഗ് - വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ്…
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ
* സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്…
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
എം.ബി.എ. ഡിസാസ്റ്റർ മാനേജ്മെന്റ്: സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 7ന്
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന തിരുവനന്തപുരം പി.ടി.പി. നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ILDM) 2026-28 അധ്യയന വർഷത്തെ എം.ബി.എ. ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 7ന് സ്പോട്ട് അഡ്മിഷൻ…
തൊഴിൽ വാർത്തകൾ
കോ-ഓർഡിനേറ്റർ നിയമനം
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ, പാലക്കാട്, കോഴിക്കോട്, മലപ്പുറം (ഐ.സി.എസ്.ആർ, പൊന്നാനി) ഉപകേന്ദ്രങ്ങളിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ…
ആരോഗ്യം
ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…
