കോട്ടയം: സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണവകുപ്പിന്‍റെ അംഗസമാശ്വാസനിധി ധനസഹായവിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സാഹിത്യ പ്രവർത്തകസംഘം ഹാളിൽ…