കോട്ടയം: കോഴിക്കോടു നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ജേതാക്കൾക്കു സമ്മാനിക്കുന്ന സ്വർണ്ണക്കപ്പിന് കോട്ടയം ജില്ലയിൽ ആവേശകരമായ സ്വീകരണം. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം തുടക്കം കുറിച്ച ഘോഷയാത്ര വെള്ളിയാഴ്ച രാവിലെയാണ് ജില്ലയിൽ പ്രവേശിച്ചത്. കോട്ടയം എം.ഡി…