പൊതു വാർത്തകൾ

കുട്ടികൾക്ക് ജലസുരക്ഷ വിദ്യാഭ്യാസം ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ

October 25, 2026 0

റോഡ് സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ, ചെറുപ്രായം മുതൽ തന്നെ ജലസുരക്ഷാ വിദ്യാഭ്യാസം നാം ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരൻ. മുങ്ങിമരണ പ്രതിരോധം സംബന്ധിച്ച ഇന്ത്യ- ഓസ്‌ട്രേലിയ സാങ്കേതിക സമിതി യോഗം…

കുട്ടികൾക്ക് സ്നേഹവും സുരക്ഷയും ഉറപ്പാക്കാൻ സമൂഹം മുന്നിട്ടിറങ്ങണം: മന്ത്രി ബിന്ദു കൃഷ്ണ

October 24, 2026 0

*സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു* *അമ്മത്തൊട്ടിലിലെ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന് 'ഗേഹ' എന്ന് മന്ത്രി ബിന്ദു കൃഷ്ണ പേരിട്ടു* തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കഴിയുന്ന കുട്ടികൾക്ക് സ്നേഹവും…

ഓംപ്രകാശ് മാഥുർ ഗവർണറായി ചുമതലയേറ്റു

October 23, 2026 0

കേരള ഗവർണറായി ഓംപ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ  സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശനും ഹൈക്കോടതി ചീഫ് ജസ്റ്റിസും…

വിദ്യാഭ്യാസം

സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾ

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ…

തൊഴിൽ വാർത്തകൾ

കുടുംബശ്രീയിൽ ഒഴിവ്

കുടുംബശ്രീ മിഷനിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലെ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പളസ്‌കെയിൽ ഉള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷ ഒക്ടോബർ 31 വരെ സമർപ്പിക്കാം.…

ആരോഗ്യം

മനസികാരോഗ്യ രംഗത്ത് സമൂലമായ മാറ്റം അനിവാര്യം : മന്ത്രി കെ. മുരളീധരൻ

സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് മാനസികാരോഗ്യ രംഗത്തും പുരോഗതി അനിവാര്യമാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ.  ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രികളിൽ ആരംഭിക്കുന്ന സൗജന്യ മാനസികാരോഗ്യക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം  നിർവഹിക്കുകയായിരുന്നു…