പൊതു വാർത്തകൾ

സർവീസ് ക്ലിനിക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

September 23, 2026 0

*ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി റോജി എം ജോൺ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക 'സർവീസ് ക്ലിനിക്ക്' ആരംഭിച്ചു.  സെക്രട്ടറിയേറ്റ്…

കേരള പിറവിയുടെ 70-ാം വാർഷികം; രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരളം’ സംഘടിപ്പിക്കും : മുഖ്യമന്ത്രി

September 23, 2026 0

**ലോക കേരളസഭ പിരിച്ചുവിട്ടു, പ്രവാസികൾക്കായി ബദൽ സംവിധാനം** കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ 'ഫെസ്റ്റിവൽ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ…

കേരളത്തിൽ അഖിലേന്ത്യ ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ടിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു: മന്ത്രി കെ.മുരളീധരൻ

September 23, 2026 0

ആയൂർവേദ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് പാലസ് ഹാളിൽ മന്ത്രി നിർവഹിച്ചു ആയൂർവേദം കേരളത്തിന്റെ അഭിമാനമാണെന്നും എല്ലാവർക്കും ആരോഗ്യമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ. കേരളത്തിൽ അഖിലേന്ത്യ ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ട്…

വിദ്യാഭ്യാസം

കെൽട്രോൺ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു

കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., മൊബൈൽ ഫോൺ ടെക്‌നോളജി, ഹാർഡ്‌വെയർ ആൻഡ്…

തൊഴിൽ വാർത്തകൾ

വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ 29ന് പി.റ്റി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്ററിൽ രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ…

ആരോഗ്യം

ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…