പൊതു വാർത്തകൾ

കെ എസ് ആർ ടി സി പിങ്ക് ബസ്- ലേഡീസ് ഒൺലി സർവീസിന് തുടക്കമായി

July 23, 2026 0

സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് മുൻഗണന : മന്ത്രി സി പി ജോൺ സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച 'പിങ്ക് ബസ്'- ലേഡീസ് ഒൺലി സർവീസിന്റെ…

ഓണം ഖാദിമേളക്ക് തിരുവനന്തപുരത്ത് തുടക്കമായി

July 23, 2026 0

വസ്ത്രത്തിനപ്പുറം ഇന്ത്യയുടെ വികാരമാണ് ഖാദി: മന്ത്രി കെ. മുരളീധരൻ ഖാദി വസ്ത്രത്തിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിന്റെ ആത്മാവും വികാരവുമായി മാറിയെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും…

ജനങ്ങൾക്ക്  സമയബന്ധിത സേവനം ഉറപ്പാക്കണം: ഉദ്യോഗസ്ഥരോട് മന്ത്രി കെ. എം. ഷാജി

July 23, 2026 0

ജനജീവിതത്തെ സ്പർശിക്കാൻ കഴിയുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും സേവനങ്ങൾ നൽകാനുള്ള സാധ്യതകൾ ആത്മാർത്ഥമായി വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഔദ്യോഗിക ചുമതലകൾ…

വിദ്യാഭ്യാസം

പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയിഡഡ്/ സ്വാശ്രയ ആയുർവേദ കോളേജുകളിൽ 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സുകൾക്ക് പ്ലസ് 2 യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഡിപ്ലോമ…

തൊഴിൽ വാർത്തകൾ

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം…

ആരോഗ്യം

ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി

സർക്കാർ ആശുപത്രികൾ അടിസ്ഥാന സൗകര്യ വികസനത്തിന് സിഎസ്ആർ ഫണ്ടുകൾ ഉപയോഗിക്കും: മന്ത്രി കെ മുരളീധരൻ സർക്കാർ ഫണ്ടിനു പുറമെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ…