100% മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യവുമായി ബൃഹദ് ക്യാമ്പയിന് തുടക്കമിട്ട് സർക്കാർ
എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ്
മുതിർന്ന പൗരന്മാർ ബാധ്യതയല്ല, സാധ്യതയാണ്: മന്ത്രി സി പി ജോൺ
കേരളത്തിന്റെ വികസനത്തിൽ മുതിർന്ന പൗരന്മാരുടെ സേവനം പ്രയോജനപ്പെടുത്തും : മുഖ്യമന്ത്രി
ഗവിയിലും സൂര്യനെല്ലിയിലും വർക്കേഷൻ സൗകര്യം ഒരുക്കി സർക്കാർ
Today’s hot topics
- 01100% മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യവുമായി ബൃഹദ് ക്യാമ്പയിന് തുടക്കമിട്ട് സർക്കാർ
- 02എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ്
- 03മുതിർന്ന പൗരന്മാർ ബാധ്യതയല്ല, സാധ്യതയാണ്: മന്ത്രി സി പി ജോൺ
- 04കേരളത്തിന്റെ വികസനത്തിൽ മുതിർന്ന പൗരന്മാരുടെ സേവനം പ്രയോജനപ്പെടുത്തും : മുഖ്യമന്ത്രി
- 05ഗവിയിലും സൂര്യനെല്ലിയിലും വർക്കേഷൻ സൗകര്യം ഒരുക്കി സർക്കാർ
പൊതു വാർത്തകൾ
100% മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യവുമായി ബൃഹദ് ക്യാമ്പയിന് തുടക്കമിട്ട് സർക്കാർ
*ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി നിർവഹിക്കും സംസ്ഥാനത്തെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന 'നിർമലം' - പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് തുടക്കമാകുന്നു. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല…
എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ്
* ക്യുആർ കോഡ് സ്‌കാൻ ചെയ്ത് തദ്ദേശ സ്ഥാപനങ്ങളുടെ സേവന നിലവാരം രേഖപ്പെടുത്താൻ അവസരം കേരളത്തിലെ 1,200 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി പ്രത്യേകം ഔദ്യോഗിക വെബ്സൈറ്റുകൾ നിലവിൽ വന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് സേവനങ്ങളുടെ ഗുണനിലവാരവും…
മുതിർന്ന പൗരന്മാർ ബാധ്യതയല്ല, സാധ്യതയാണ്: മന്ത്രി സി പി ജോൺ
മുതിർന്ന പൗരന്മാർ സമൂഹത്തിന് ബാധ്യതയല്ലെന്നും 'സിൽവർ ഇക്കോണമി'യുടെ ഭാഗമായി കാണേണ്ട വലിയ സാധ്യതയാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
കെൽട്രോൺ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു
കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., മൊബൈൽ ഫോൺ ടെക്‌നോളജി, ഹാർഡ്‌വെയർ ആൻഡ്…
തൊഴിൽ വാർത്തകൾ
വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ 29ന് പി.റ്റി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്ററിൽ രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ…
ആരോഗ്യം
ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…
