പൊതു വാർത്തകൾ

കലയ്ക്കും വിപണനത്തിനും മുൻഗണന നൽകി സിനിമാ വ്യവസായ പദവി നടപ്പാക്കും: മന്ത്രി പി സി വിഷ്ണുനാഥ് 

September 29, 2026 0

സിനിമയുടെ കലാ, സാംസ്‌കാരികമൂല്യങ്ങളുടെ സംരക്ഷണത്തിനൊപ്പം വിപണന സാധ്യതകൾക്കും പ്രാധാന്യം നൽകിയായിരിക്കും വ്യവസായ പദവി നടപ്പാക്കുകയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. സിനിമയുടെ വ്യവസായ പദവി സംബന്ധിച്ച് തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ…

കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കും: മന്ത്രി പിസി വിഷ്ണുനാഥ്

September 29, 2026 0

കേരളത്തിന്റെ കലയും സംസ്‌കാരവും ചരിത്രവുമെല്ലാം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ഫെസ്റ്റിവൽ ഓഫ് കേരളം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ച് ഇതിന്റെ പ്രാഥമിക കാര്യങ്ങൾ…

പകർച്ചവ്യാധി പ്രതിരോധത്തിന് ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം, താഴെത്തട്ടിൽ കൃത്യമായ കണക്കെടുത്ത് മരുന്ന് ലഭ്യത ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

September 29, 2026 0

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള  ഫീൽഡ്തല പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ നിർദ്ദേശിച്ചു. മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അതിനാൽ താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി…

പ്രാദേശിക വാർത്തകൾ

വിദ്യാഭ്യാസം

കെൽട്രോൺ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു

കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., മൊബൈൽ ഫോൺ ടെക്‌നോളജി, ഹാർഡ്‌വെയർ ആൻഡ്…

തൊഴിൽ വാർത്തകൾ

വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്റ്റംബർ 29ന് പി.റ്റി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്ററിൽ രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ…

ആരോഗ്യം

ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…