കോട്ടയം: കേരള പോലീസിന്‍റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു. ഇന്നലെ മലപ്പുറം ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന തല ഉദ്ഘാടനത്തിന്‍റെ ലൈവ്…