മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കില്ല; ഭൂമി പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു. കേൽക്കർ ചുമതലയേറ്റു
എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും: ആരോഗ്യവകുപ്പ് മന്ത്രി
നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
സിൽവർ ലൈൻ പദ്ധതി റദ്ദാക്കി
Today’s hot topics
പൊതു വാർത്തകൾ
പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവത്ക്കരണത്തിന് പദ്ധതി
പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവൽക്കരണത്തിനായി പുതിയ സ്പോൺസർഷിപ്പ് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ. പാലങ്ങളിൽ ലൈറ്റുകൾ, ചെടിച്ചട്ടികൾ എന്നിവ സ്ഥാപിക്കുന്നതിനും ജംഗ്ഷനുകൾ മോടിപിടിപ്പിക്കുന്നതിനും കമ്പനികളുടെയും നാട്ടുകാരുടെയും സഹായം സ്വീകരിക്കും. സ്പോൺസർ ചെയ്യുന്നവർക്ക്…
ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം 26ന്
2026 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 26 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെക്രട്ടേറിയറ്റ് പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ - ന്യൂനപക്ഷക്ഷേമ വകുപ്പ്…
മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കില്ല; ഭൂമി പ്രശ്നങ്ങളിൽ ശാശ്വത പരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മുനമ്പം നിവാസികളെ യാതൊരു കാരണവശാലും കുടിയൊഴിപ്പിക്കില്ലെന്നും അവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ വഖഫ് ബോർഡ്, ഭരണമൊഴിയുന്നതിന് തൊട്ടുമുൻപായി മുനമ്പത്തെ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം അറിയാന്‍ ക്ലിക്ക് ചെയ്യുക
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം അറിയാന്‍ ക്ലിക്ക് ചെയ്യുക : result.kerala.gov.in https://www.results.hse.kerala.gov.in
തൊഴിൽ വാർത്തകൾ
ലക്ചറർ അഭിമുഖം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണൽ സായാഹ്ന ഡിപ്ലോമ കോഴ്സിലേക്ക് മെക്കാനിക്കൽ എൻജിനിയറിങിൽ താത്ക്കാലിക ലക്ചററുടെ അഭിമുഖം മേയ് 29 രാവിലെ 10 ന് നടക്കും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക്…
ആരോഗ്യം
എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും: ആരോഗ്യവകുപ്പ് മന്ത്രി
ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻറെ…
