ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍, സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഖേലോ ഇന്ത്യ പദ്ധതി പ്രകാരം നടത്തുന്ന ഫുട്ബോള്‍ പരിശീലന ക്യാംപിലേക്കുള്ള സെലക്ഷന്‍ 23ന് പയ്യനാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. എട്ടുമുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും (ദിവസവും വന്നുപോകാവുന്നവര്‍ക്ക്) സെലക്ഷനില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ ഏഴിന് പയ്യനാട് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍- 9567247353.
