പൊതു വാർത്തകൾ | May 24, 2026 മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു. കേൽക്കർ ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ബക്രീദിന് രണ്ട് ദിവസം അവധി