
കരുത്തോടെ കേരഗ്രാമം!

പ്രൊബേഷൻ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സർക്കാർ

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

അതിതീവ്ര മഴ: അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്

സ്കൂളുകൾക്ക് ഇനി അന്താരാഷ്ട്ര തിളക്കം!
പൊതു വാർത്തകൾ
കുട്ടികൾക്കുള്ള ബാലാവകാശ കമ്മിഷന്റെ ‘റേഡിയോ നെല്ലിക്ക’ ജൂൺ 18ന്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി 'റേഡിയോ നെല്ലിക്ക' എന്ന പേരിൽ ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 18ന് രാവിലെ 11ന് 'റേഡിയോ നെല്ലിക്ക'യുടെ ഉദ്ഘാടനം അദ്ദേഹത്തിന്റെ ചേംബറിൽ നിർവഹിക്കും.…
കെനിയയിലെ വാഹനാപകടം: അഞ്ചു മലയാളികളുടെ മൃതദേഹം 15ന് കൊച്ചിയിലെത്തിക്കും
* മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടൽ; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചു കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ ജൂൺ 15ന് രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ…
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് 21 മുതല്‍
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിംഗ് ജൂൺ 21ന് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
സാഹസിക ടൂറിസം പരീശീലനത്തിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ആഡ്വെൻചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ ആഡ്വെൻചർ ആക്ടിവിറ്റി…
തൊഴിൽ വാർത്തകൾ
ജനറൽ മാനേജർ നിയമനം: വാക്ക്- ഇൻ- ഇന്റർവ്യൂ
സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തും. കൊമേഴ്സ്,…
ആരോഗ്യം
‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’: ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു
സിക്കിള്‍ സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പും ട്രൈബല്‍ വകുപ്പും ചേര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സിക്കിള്‍സെല്‍ രോഗം,…