പ്രധാന അറിയിപ്പുകൾ | June 15, 2025 കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 15 മുതൽ 19 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ: അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ