പൊതു വാർത്തകൾ

പി ആൻഡ് ടി കോളനി പുനരധിവാസ ഫ്ലാറ്റ്: റിപ്പോർട്ട് ലഭിച്ചാൽ അടിയന്തര നടപടിയെന്ന് മന്ത്രി പി കെ ബഷീർ

June 22, 2026 0

കൊച്ചിയിലെ തേവര പേരണ്ടൂർ കനാൽ തീരത്തെ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് ഐഐടി മദ്രാസിന്റെ റിപ്പോർട്ടിലില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

യോഗയ്ക്ക് ജാതി – മത വർണ വിവേചനങ്ങൾ ഇല്ല : മന്ത്രി കെ മുരളീധരൻ

June 21, 2026 0

യോഗാ ദിനം ആചരിച്ചു യോഗയ്ക്ക് ജാതിയോ മതമോ വർണ വിവേചനമോ ഇല്ലെന്നും ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗയെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടു.   ആയുഷ് വകുപ്പ് നാഷണൽ ആയുഷ്…

പകർച്ചവ്യാധികൾക്കെതിരെ പോരാടാൻ ‘ഡ്രൈ ഡേ’; സ്വന്തം വസതിയിൽ തുടക്കം കുറിച്ച് ആരോഗ്യമന്ത്രി

June 21, 2026 0

കൊതുക് വഴി പടരുന്ന പകർച്ചവ്യാധികൾ തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഡ്രൈ ഡേ’ ആചരണത്തിന് ഔദ്യോഗിക തുടക്കമായി.  ആരോഗ്യ  മന്ത്രി കെ മുരളീധരൻ തന്റെ ഔദ്യോഗിക വസതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് ഈ ജനകീയ…

പ്രാദേശിക വാർത്തകൾ

വിദ്യാഭ്യാസം

ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്  അപേക്ഷകൾ ക്ഷണിച്ചു

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജി 2026 വർഷത്തേക്കുള്ള കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് പരിശീലനത്തിനായി ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക്. കൂടാതെ…

തൊഴിൽ വാർത്തകൾ

കുടുംബശ്രീയിൽ എൻ.ആർ.എൽ.എം അക്കൗണ്ടന്റ് കരാർ നിയമനം

ജൂലൈ 1 വരെ അപേക്ഷിക്കാം കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ തൃശൂർ ജില്ലയിലാണ് ഒരു ഒഴിവുള്ളത്. എന്നാൽ, ഒരു വർഷത്തെ കരാർ കാലാവധിക്കിടെ മറ്റ് ജില്ലകളിൽ…

ആരോഗ്യം

നിപ – നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്തു.  ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽയിൽ  നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ…

സാംസ്കാരികം