പ്രധാന അറിയിപ്പുകൾ | June 12, 2026 ഡാറ്റാബേസ് മൈഗ്രേഷൻ പ്രവർത്തനങ്ങൾ കാരണം ജൂൺ 12 വൈകിട്ട് 4 മുതൽ 15ന് രാവിലെ 10 വരെ സ്പാർക്ക് (SPARK) സംവിധാനം ലഭ്യമാകില്ല. അതിനനുസരിച്ച് സ്പാർക്ക് ഉപഭോക്താക്കൾ ജോലികൾ ഷെഡ്യൂൾ ചെയ്യേണ്ടതാണ്. സാങ്കേതിക സർവകലാശാല പരീക്ഷാ ഫലം പ്രഖ്യാപിച്ചു : വിജയശതമാനം 60.1 താത്കാലിക ഒഴിവ്