അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച വയനാട് മൺസൂൺ മാരത്തോൺ കായിക പ്രേമികൾക്ക് ആവേശമായി. സ്‌പോർട്‌സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച മാരത്തോണിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചത്.…
