പൊതു വാർത്തകൾ

പുതിയ വോട്ടർമാർക്കായി ‘ലെറ്റസ് വോട്ട്’ ഗെയിം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉദ്ഘാടനം ചെയ്തു

July 3, 2025 0

വിദ്യാർഥികളെ വോട്ടിങ് പ്രക്രിയ പരിചയപ്പെടുത്താനും പോളിംഗ് ബൂത്തിലേക്ക് പോകുന്ന പുതിയ വോട്ടർമാർക്ക് ആശയക്കുഴപ്പമില്ലാതെ വോട്ട് രേഖപ്പെടുത്താനും ജില്ലയിൽ രൂപകൽപ്പന ചെയ്ത വോട്ടർ ബോധവൽക്കരണ ഗെയിം ‘ലെറ്റ്സ് വോട്ട്’ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽകർ…

ഓണക്കാലത്ത് ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ മന്ത്രി

July 3, 2025 0

ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ന്യായവിലയിൽ അരി ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണം പോലുള്ള ഉത്സവകാലത്ത് പൊതുവിപണിയിൽ അരി വില ക്രമാതീതമായി ഉയരുന്നത് തടയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.…

പരശുവയ്ക്കൽ ഗവ. എൽ.പി.എസിൽ ശുദ്ധജലം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

July 2, 2025 0

പരശുവയ്ക്കൽ ഗവ. എൽ.പി സ്‌കൂളിലെ കിണർ അടിയന്തരമായി ശുദ്ധീകരിച്ച് കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. കിണറിൽ മോട്ടർ ഘടിപ്പിച്ച് കുട്ടികൾക്ക് എല്ലാ ദിവസവും ഗുണമേന്മയുള്ള ജലം ലഭ്യമാക്കാൻ പാറശ്ശാല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്…

വിദ്യാഭ്യാസം

ഐ.എച്ച്.ആർ.ഡി കോളേജിൽ അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ധനുവച്ചപുരം കോളേജിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റ സയൻസ്, ബിഎസ്‌സി ഇലക്ട്രോണിക്സ് വിത്ത് എഐ ആൻഡ് റോബോട്ടിക്സ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ…

തൊഴിൽ വാർത്തകൾ

കരാർ നിയമനം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, കൺസൾട്ടന്റ് (ഫിനാൻസ്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.erckerala.org.

ആരോഗ്യം

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക്…

സാംസ്കാരികം