സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025: ജൂലൈ 13 വരെ അപേക്ഷിക്കാം
ജില്ലകളിൽ ഓറഞ്ച്/മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡൽഹിയിൽ കേരളത്തിന്റെ ‘അംബാസിഡർമാരായി’ എംപിമാർ ഒരു ടീമായി പ്രവർത്തിക്കണം: മുഖ്യമന്ത്രി
ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ മുരളീധരൻ
പരിഷ്‌ക്കരിച്ച വിജിലൻസ് മാന്വൽ അഴിമതിക്കെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും: ആഭ്യന്തരമന്ത്രി
Today’s hot topics
- 01സംസ്ഥാന കര്‍ഷക അവാര്‍ഡ് 2025: ജൂലൈ 13 വരെ അപേക്ഷിക്കാം
- 02ജില്ലകളിൽ ഓറഞ്ച്/മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
- 03ഡൽഹിയിൽ കേരളത്തിന്റെ ‘അംബാസിഡർമാരായി’ എംപിമാർ ഒരു ടീമായി പ്രവർത്തിക്കണം: മുഖ്യമന്ത്രി
- 04ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ മുരളീധരൻ
- 05പരിഷ്‌ക്കരിച്ച വിജിലൻസ് മാന്വൽ അഴിമതിക്കെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും: ആഭ്യന്തരമന്ത്രി
പൊതു വാർത്തകൾ
ഡൽഹിയിൽ കേരളത്തിന്റെ ‘അംബാസിഡർമാരായി’ എംപിമാർ ഒരു ടീമായി പ്രവർത്തിക്കണം: മുഖ്യമന്ത്രി
ഡൽഹിയിൽ കേരളത്തിന്റെ 'യഥാർഥ അംബാസിഡർമാരായി' എല്ലാ എം പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്‌കോട്ട്…
ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ മുരളീധരൻ
ശബരിമല തീർഥാടന അവലോകന യോഗം ചേർന്നു ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ്…
പരിഷ്‌ക്കരിച്ച വിജിലൻസ് മാന്വൽ അഴിമതിക്കെതിരായ പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും: ആഭ്യന്തരമന്ത്രി
*പരിഷ്‌കരിച്ച വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തു കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയുള്ള വിജിലൻസ് മാന്വൽ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 2002-ന് ശേഷം ആദ്യമായാണ് വിജിലൻസ്…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
എൻജിനീയറിങ്ങ് വിത്ത് പൈത്തൺ’ – ഓൺലൈൻ പരിശീലനം
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 'എൻജിനീയറിങ്ങ് വിത്ത് പൈത്തൺ' എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 20 മുതൽ ആഗസ്റ്റ് 6 വരെയാണ് പരിപാടി നടക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം…
തൊഴിൽ വാർത്തകൾ
അതിഥി അധ്യാപക നിയമനം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അറബിക് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15 രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നടത്തും. യുജിസി നിഷ്കർഷിച്ച യോഗ്യതയുള്ളവരും വിദ്യാഭ്യാസ…
ആരോഗ്യം
തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ്…
തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.…
