തൊഴിൽ വാർത്തകൾ | July 9, 2026 തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡറിനെ നിയമിക്കുന്നതിനായി ജൂലൈ 10 രാവിലെ 9.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.sctce.ac.in. ട്രാൻസ്ജെൻഡർ സെല്ലിൽ നിയമനം ജില്ലകളിൽ ഓറഞ്ച്/മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു