
357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമായി കിൻഫ്ര

ഐ.ടി.ഐ. വികസനത്തിന് 1,444 കോടിയുടെ പദ്ധതി

സ്‌കൂൾ ഉച്ചഭക്ഷണം: മെനു പരിഷ്‌കരണവുമായി വിദഗ്ധ സമിതി

2025-26 വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 40,906 പുതിയ വിദ്യാർത്ഥികൾ

പടിഞ്ഞാറൻ കാറ്റ് ശക്തം; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
പൊതു വാർത്തകൾ
റേഷൻ മണ്ണെണ്ണ: വിട്ടെടുപ്പിനും വിതരണത്തിനുമുള്ള നടപടികൾ പൂർത്തിയായി
സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി. സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ വിഹിതം വിട്ടെടുക്കാൻ കഴിയാത്തതിനാൽ നഷ്ടപ്പെടുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജൂൺ 30…
ഐ.ടി.ഐ. വികസനത്തിന് 1,444 കോടിയുടെ പദ്ധതി
സംസ്ഥാനത്തെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടി രൂപയുടെ പദ്ധതി കേരളം ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിച്ചതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ …
സ്‌കൂൾ ഉച്ചഭക്ഷണം: മെനു പരിഷ്‌കരണവുമായി വിദഗ്ധ സമിതി
സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പച്ചക്കറികൾക്ക് ബദലായി മൈക്രോ ഗ്രീനുകൾ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉൾപ്പെടുത്തും. ഇലക്കറികളിൽ പയർ/പരിപ്പ്…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
ഹയർസെക്കണ്ടറി സ്‌പോർട്ടസ് ക്വാട്ട സപ്ലിമെന്ററി അലോട്ടമെന്റ്
മുഖ്യഘട്ടത്തില്‍ സ്പോര്‍ടസ് മികവ് രജിസ്ടേഷൻ നടത്തി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിൽ നിന്നും സ്കോർ കാര്‍ഡ് നേടാൻ കഴിയാത്തവർ ജൂൺ 18 മുതൽ 20 ന് വൈകിട്ട് 5 മണിവരെ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുമായി…
തൊഴിൽ വാർത്തകൾ
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ), ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ), ട്രേഡ്സ്മാൻ (മെഷിനിസ്റ്റ്) എന്നീ താത്ക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 20ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ…
ആരോഗ്യം
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയൽ: ജില്ലാതല പ്രവർത്തന റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ്
സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ് ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു.എ.എ.ഡബ്ല്യു. 2024) പുറത്തിറക്കി. 395…