തൊഴിൽ വാർത്തകൾ | June 16, 2025 വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി– പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് റഗുലർ കോഴ്സുകൾ കൈകാര്യം ചെയ്യുന്നതിനായി താത്കാലിക ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ജൂൺ 17ന് രാവിലെ 10ന് അഭിമുഖം നടത്തും. ‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’: ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന് സംഘടിപ്പിക്കുന്നു കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ