തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ), ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ), ട്രേഡ്സ്മാൻ (മെഷിനിസ്റ്റ്) എന്നീ താത്ക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 20ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.