പൊതു വാർത്തകൾ

റേഷൻ വ്യാപാരികളുടെ ഏപ്രിൽ മാസത്തെ കമ്മീഷൻ അനുവദിച്ചു

May 13, 2025 0

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ഏപ്രിൽ മാസത്തെ കമ്മീഷൻ അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ബുധനാഴ്ച മുതൽ വ്യാപരികളുടെ അക്കൗണ്ടുകളിൽ കമ്മീഷൻ തുക എത്തുമെന്നും മന്ത്രി അറിയിച്ചു. എല്ലാ മാസവും…

ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രുപ ഇൻസെന്റീവ്‌ അനുവദിച്ചു

May 13, 2025 0

സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട്‌ സഹകരണ സംഘങ്ങൾക്ക്‌ ലഭിക്കേണ്ട ഇൻസെന്റീവ്‌ അനുവദിക്കണമെന്ന…

ഫോക്കസ് പോയിന്റിലൂടെ അഭിരുചികൾക്കനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം

May 13, 2025 0

* ദിശ കരിയർ പ്ലസ് വൺ ഫോക്കസ് പോയിന്റിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്കുള്ള അവസരമാണ് ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ പ്രോഗ്രാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്…

വിദ്യാഭ്യാസം

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് മാസം മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി  പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…

തൊഴിൽ വാർത്തകൾ

എം.ടെക് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തീയതി മെയ് 14 വരെ നീട്ടി. പ്രവേശന പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷ അയയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളും dtekerala.co.in/site/login, www.dtekerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.

ആരോഗ്യം

നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമെന്ന് ആരോഗ്യ മന്ത്രി

* നഴ്സിംഗ് മേഖലയിൽ ഉണ്ടായത് ചരിത്ര മുന്നേറ്റം * മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.…

സാംസ്കാരികം