കണ്ണൂർ | April 29, 2025 കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് മെയിനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 30 ബുധനാഴ്ച അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കണ്ണൂർ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ മേയ് 2 മുതൽ ഒരു മാസക്കാലം