ലോക കാന്‍സര്‍ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ചിറക്കല്‍ കുടുംബരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച അവബോധ ക്ലാസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.ടി രേഖ ഉദ്ഘാടനം ചെയ്തു. 'ഹെല്‍ത്തി കേരള' സഞ്ചരിക്കുന്ന…
ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ…
കണ്ണൂർ പുഷ്പോത്സവം പോലെയുള്ള ജനകീയ മുന്നേറ്റങ്ങൾ സമൂഹത്തിൽ മാനവികതയും മനുഷ്യസ്നേഹവും പകരുന്നവയെന്ന് മ്യൂസിയം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ പുഷ്പോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു…
ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലഭ്യമായ വിഭവങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളായിരിക്കണം…
കല്യാശ്ശേരി മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 54.89 കോടി രൂപ അനുവദിച്ചതായും മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു. പരിയാരം കണ്ണൂർ ഗവ…
2026-27 സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 22 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍, ബേബി ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് രണ്ട് കോടി രൂപ ലഭിക്കും. നടാലില്‍ ഫോട്ടോഗ്രാഫി…
2026-27 സംസ്ഥാന ബജറ്റിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ 20 വികസനപദ്ധതികൾ ഉൾപ്പെട്ടു. ചെറ്റക്കണ്ടി-തെക്കുംമുറി-വിളക്കോട്ടൂർ റോഡ് നവീകരണം രണ്ട് കോടി രൂപ, മൊകേരി കൺവെൻഷൻ സെന്റർ നിർമ്മാണം രണ്ടാം ഘട്ടം ഒരു കോടി, പള്ളിക്കുനി-കക്ക്യപ്രത്ത്-പടന്നക്കര റോഡ് നവീകരണം…
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ജില്ലക്ക് മികച്ച പരിഗണന. ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്ബ്, സാംസ്‌കാരിക ഇടനാഴി, കൾച്ചറൽ സെന്റർ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. * കണ്ണൂരിന്റെ ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ…
സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 70 കേസുകൾ പരിഗണിച്ചു. ഇതിൽ 20 എണ്ണം പരിഹരിച്ചു. അഞ്ച് കേസുകൾ പോലീസ് റിപ്പോർട്ടിനായും മൂന്നെണ്ണം ജാഗ്രതാ…
സാന്ത്വന പരിചരണ രംഗത്ത് സേവനം നല്‍കുന്ന വിവിധ സംഘടനകളുടെ ജില്ലാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി രവീന്ദ്രന്‍ അധ്യക്ഷനായി.…
