പൊതു വാർത്തകൾ

സംസ്ഥാനം കടക്കെണിയിലെന്നത് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമെന്ന് ധനമന്ത്രി 

May 21, 2025 0

സംസ്ഥാനം കടക്കെണിയിലെന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നമ്മുടെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്. പാർലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച…

നെല്ല് സംഭരണത്തിന് 100 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു

May 21, 2025 0

സംസ്ഥാനത്തെ കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില ഉടൻ വിതരണം ചെയ്യുമെന്നും അതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 2024-25 സീസണിലെ ഒന്നാംവിളയിൽ കർഷകരിൽ നിന്നും സംഭരിച്ച 145619.915 മെട്രിക്…

കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി ഉദ്ഘാടനം ചെയ്തു

May 21, 2025 0

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചരിത്രയാഥാർഥ്യങ്ങളുടെ…

തൊഴിൽ വാർത്തകൾ

നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് വാക്ക്- ഇൻ- ഇന്റർവ്യൂ

പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ…

ആരോഗ്യം

കോവിഡ്: സ്വയം പ്രതിരോധം പ്രധാനം

* രോഗലക്ഷണമുള്ളവരും ആശുപത്രികളിൽ പോകുന്നവരും മാസ്‌ക് ധരിക്കണം * മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർ.ആർ.ടി യോഗം ചേർന്നു ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ…

സാംസ്കാരികം