
ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്റ്റ് റാങ്കിംഗ്; ആഗോള മികവിൽ വീണ്ടും കുസാറ്റ്

കേരള തീരത്തെ കപ്പലപകടങ്ങൾ: വിവരങ്ങൾ ശേഖരിക്കാൻ SDMAയുടെ വെബ് ആപ്ലിക്കേഷൻ

ആറളം കേരളത്തിലെ ആദ്യത്തെ ചിത്രശലഭ- വന്യജീവി സങ്കേതമാകുന്നു

കാലാവർഷം ശക്തം: 451 പേർ ക്യാമ്പുകളിൽ

ലഹരി വിരുദ്ധ പോരാട്ടം: കേരളം അഞ്ചാം ഘട്ട ക്യാമ്പയിനിലേക്ക്
Today’s hot topics
- 01ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്റ്റ് റാങ്കിംഗ്; ആഗോള മികവിൽ വീണ്ടും കുസാറ്റ്
- 02കേരള തീരത്തെ കപ്പലപകടങ്ങൾ: വിവരങ്ങൾ ശേഖരിക്കാൻ SDMAയുടെ വെബ് ആപ്ലിക്കേഷൻ
- 03ആറളം കേരളത്തിലെ ആദ്യത്തെ ചിത്രശലഭ- വന്യജീവി സങ്കേതമാകുന്നു
- 04കാലാവർഷം ശക്തം: 451 പേർ ക്യാമ്പുകളിൽ
- 05ലഹരി വിരുദ്ധ പോരാട്ടം: കേരളം അഞ്ചാം ഘട്ട ക്യാമ്പയിനിലേക്ക്
പൊതു വാർത്തകൾ
ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്റ്റ് റാങ്കിംഗ്; ആഗോള മികവിൽ വീണ്ടും കുസാറ്റ്
ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം നേടി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കുതിപ്പിന് പൊൻതിളക്കമേകിയിരിക്കുകയാണ് കുസാറ്റ് ഈ വർഷത്തെ ടിഎച്ച്ഇ റാങ്കിങ്ങിൽ നേടിയ…
ഇറാൻ-ഇസ്രയേൽ സംഘർഷം: മടങ്ങിയെത്തുന്ന കേരളീയർക്ക് ഡൽഹി കേരള ഹൗസിൽ താമസസൗകര്യവും കേരളത്തിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണർക്ക് നിർദേശം നൽകിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരളഹൗസിൽ താമസസൗകര്യം…
കേരള തീരത്തെ കപ്പലപകടങ്ങൾ: വിവരങ്ങൾ ശേഖരിക്കാൻ SDMAയുടെ വെബ് ആപ്ലിക്കേഷൻ
കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു വെബ് ആപ്ലിക്കേഷൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
മെഴ്സി ചാൻസ് പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ പോളിടെക്നിക് കോളേജുകളിൽ 2010 റിവിഷൻ പ്രകാരം പഠനം നടത്തിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് മെഴ്സി ചാൻസ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2010 റിവിഷൻ സ്കീമിൽ പ്രവേശനം നേടിയവരും…
തൊഴിൽ വാർത്തകൾ
സ്പോട്ട് അഡ്മിഷൻ
2025-26 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി [+2 സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്)/ ഐ.ടി.ഐ പാസായ വിദ്യാർഥികളിൽ നിന്നും] വഴിയുള്ള പ്രവേശനത്തിനായി നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 23ന് രാവിലെ…
ആരോഗ്യം
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയൽ: ജില്ലാതല പ്രവർത്തന റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ്
സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ് ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ട് (ഡബ്ല്യു.എ.എ.ഡബ്ല്യു. 2024) പുറത്തിറക്കി. 395…