സെൻട്രൽ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ 20ന് രാവിലെ 9 ന് കോളേജിൽ നടക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർഥികളും കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.