നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എൻജിനിയറിങ് ഗ്രാഫിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി 30ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദത്തിൽ (ബി.ടെക്) ഒന്നാം ക്ലാസാണ്…
സെൻട്രൽ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ 20ന് രാവിലെ 9 ന് കോളേജിൽ നടക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർഥികളും കോളേജിൽ ഹാജരാകണം.…
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളായ എംഎസ് ഓഫീസ്, ഡി.റ്റി.പി, ടാലി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്നീഷ്യൻ, ഫാഷൻ ഡിസൈനിങ്, പ്ലംബിങ്, ഇലക്ട്രിക് വയറിംഗ്, അലുമിനിയം…
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്ക് ഡിപ്ലോമ കോഴ്സുകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ (www.polyadmission.org) അപേക്ഷിക്കാം. ഡിപ്ലോമ പഠനത്തിന് താത്പര്യമുള്ള എസ്.എസ്.എൽ.സി./ പ്ലസ്ടു പാസായ…