നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്ക് ഒഴിവുള്ള 5 സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു.  ഇതുവരെ അപേക്ഷിക്കാത്തവർക്കും, സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാം. കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. ഫോൺ: 9846170024, 8606251157, 7907788350,…

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ  കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക്  സ്പോട്ട് അഡ്മിഷൻ നടത്തുന്നു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ്…