
രജിസ്ട്രേഷൻ വകുപ്പിന് ഡിജിറ്റല് മുഖം

ഓപ്പറേഷൻ സിന്ദൂർ: എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

വെടിനിർത്തൽ പ്രഖ്യാപനം മുഖ്യമന്ത്രി സ്വാഗതം ചെയ്തു

ഇന്ത്യ-പാക് സംഘർഷം: കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി. യിൽ മാറ്റം

പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഭൂമിയും വീടും
പൊതു വാർത്തകൾ
ഓപ്പറേഷൻ സിന്ദൂർ: എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി
* കേരള ഹൗസിലെ കൺട്രോൾ റൂം നമ്പർ: 01123747079 ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ്…
വെടിനിർത്തൽ പ്രഖ്യാപനം മുഖ്യമന്ത്രി സ്വാഗതം ചെയ്തു
സർക്കാരിൻ്റെ വാർഷിക പരിപാടികൾ തുടരും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും…
ഓപ്പറേഷൻ സിന്ദൂർ: നാലാം വാർഷികാഘോഷത്തിൽ മാറ്റം
'ഓപ്പറേഷൻ സിന്ദൂറി'ന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 10 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന- ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് മാസം മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…
തൊഴിൽ വാർത്തകൾ
എം.ടെക് പ്രവേശനം: അപേക്ഷാ തീയതി നീട്ടി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തീയതി മെയ് 14 വരെ നീട്ടി. പ്രവേശന പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷ അയയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളും dtekerala.co.in/site/login, www.dtekerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.
ആരോഗ്യം
നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമെന്ന് ആരോഗ്യ മന്ത്രി
* നഴ്സിംഗ് മേഖലയിൽ ഉണ്ടായത് ചരിത്ര മുന്നേറ്റം * മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം നഴ്സുമാർ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.…