ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി കായിക വകുപ്പും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. മേയ് 1ന് തിരുവനന്തപുരത്തും 15ന് കൊല്ലത്തും 16ന് പത്തനംതിട്ടയിലും…