
വികസന കവാടമായി പാലങ്ങൾ

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലുള്ള 7 പേരുടെ ഫലം നെഗറ്റീവ്

എ.എം.ആർ. പ്രതിരോധം: 450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 9ന്

സമൃദ്ധിയോടെ കാർഷിക കേരളം
പൊതു വാർത്തകൾ
വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലുള്ള 7 പേരുടെ ഫലം നെഗറ്റീവ്
മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം മലപ്പുറം ജില്ലയിലെ വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചു. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
മോക് ഡ്രില്ലിന് നേതൃത്വം നൽകിയത് 6,900 ഉദ്യോഗസ്ഥർ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേരളത്തിലുടനീളം മേയ് 7ന് നടത്തിയ മോക് ഡ്രില്ലിന് നേതൃത്വം നൽകിയത് പൊലീസ്, ഫയർ ആന്റ് റസ്‌ക്യു, ദുരന്തനിവാരണം തുടങ്ങി വിവിധ വകുപ്പുകളിലെ 6,900 ഉദ്യോഗസ്ഥർ. ഇവരെക്കൂടാതെ ഫയർ ആൻഡ് റെസ്‌ക്യുവിന് കീഴിലുള്ള 1,882 സിവിൽ ഡിഫൻസ് വോളണ്ടിയർമാരും മോക്ഡ്രില്ലിൽ പങ്കാളിയായി.…
എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 9ന്
2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 9ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും. 2964 സെന്ററുകളിലായി…
പ്രാദേശിക വാർത്തകൾ
പ്രധാന അറിയിപ്പുകൾ
മന്ത്രിസഭാ തീരുമാനങ്ങൾ
വിദ്യാഭ്യാസം
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് മാസം മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…
തൊഴിൽ വാർത്തകൾ
എം.ടെക് പ്രവേശനം: അപേക്ഷാ തീയതി നീട്ടി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ എം.ടെക് പ്രവേശനത്തിന് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള തീയതി മെയ് 14 വരെ നീട്ടി. പ്രവേശന പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷ അയയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങളും dtekerala.co.in/site/login, www.dtekerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.
ആരോഗ്യം
എ.എം.ആർ. പ്രതിരോധം: 450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
* 5 ലൈസൻസുകൾ ക്യാൻസൽ ചെയ്തു * എല്ലാ ജില്ലകളിലും എ.എം.ആർ ലാബ്, എൻ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും * മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ എ.എം.ആർ. ഉന്നതതല യോഗം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള…