കേരള വനിതാ കമ്മീഷൻ മേയ് 08 ന് വയനാട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 12 ന് പാലക്കാട് (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ), 14നും 15നും തിരുവനന്തപുരം (കോട്ടൺഹിൽ), 16 ന് കൊല്ലം (ആശ്രാമം ഗസ്റ്റ് ഹൗസ്), 19 ന് ആലപ്പുഴ (ഗസ്റ്റ് ഹൗസ് ഹാൾ), 20 ന് തൃശൂർ (ഠൗൺ ഹാൾ), 21 ന് മലപ്പുറം (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 23 ന് കോഴിക്കോട് (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 26 ന് എറണാകുളത്തും (ഗവ. ഗസ്റ്റ് ഹൗസ് ഹാൾ), കണ്ണൂരും (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 27 ന് കാസർകോടും (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), പത്തനംതിട്ടയും (കളക്ടറേറ്റ് കോൺഫറൻസ് ഹാൾ), 28 ന് കോട്ടയം (മുനിസിപ്പൽ ടൗൺ ഹാൾ, ചങ്ങനാശേരി), 29 ന് ഇടുക്കി (വ്യാപാര ഭവൻ, കുമിളി) ജില്ലകളിൽ അദാലത്ത് നടത്തും.
