കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് രാവിലെ 11ന് അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ സ്വീകരിച്ച് പരിഹാരംകാണാത്ത പരാതികള്‍മാത്രമാണ് പരിഗണിക്കുക. DAK ADALAT QUARTER ENDING DEC 2025 തലക്കെട്ടോടെ പരാതികള്‍…

പ്രവാസി കമ്മീഷൻ അദാലത്ത് ഡിസംബർ 16, 17 തീയതികളിൽ തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലെ പ്രവാസി കമ്മീഷൻ ഓഫീസിൽ നടക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന അദാലത്തിന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് …

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംഘടിപ്പിച്ച എൽഡിആർഎഫ് അദാലത്തിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, വർക്കല തിരുവനന്തപുരം, ഓഫീസുകളിലെ 28 വായ്പകളിൽ 46 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. വർക്കല ഓഫീസിലെ 7 ഫയലുകളിൽ 10.7 ലക്ഷം രൂപയും നെയ്യാറ്റിൻകര ഓഫീസിലെ 4 ഫയലുകളിൽ 7.8 ലക്ഷം രൂപയും…

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തിയ മെഗാ അദാലത്തിൽ 586 പരാതികൾ തീർപ്പാക്കി. ആറ് ദിവസങ്ങളിലായി നടന്ന അദാലത്തിൽ ആകെ 655 പരാതികളാണ്…

പ്രവാസി കമ്മീഷൻ അദാലത്ത് ഒക്ടോബർ 14ന് രാവിലെ 10 മണിക്ക് കോട്ടയം കളക്ട്രേറ്റ് ഹാളിൽ നടക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയും അദാലത്തിൽ ഉന്നയിക്കാം. പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി. എം. ജാബിർ, ഡോ. മാത്യൂസ്…

സംസ്ഥാന പട്ടിക ജാതി പട്ടിക ഗോത്രവർഗ കമ്മീഷനിൽ നിലവിലുള്ള പരാതികൾ തീർപ്പ് കൽപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ സെപ്റ്റംബർ 23, 24, 25 തീയതികളിൽ നടത്തിയ അദാലത്തുകളുടെ തുടർച്ചയായി ഒക്ടോബർ 7, 8, 9 തീയതികളിൽ…

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 36 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതിയില്‍ എസ്.പി റിപ്പോര്‍ട്ട് തേടി.…

തിരുവനന്തപുരം ആർ.എം.എസ് ഡിവിഷന്റെ പരിധിയിൽപ്പെടുന്ന തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും പരിഗണിക്കുന്നതിന് സെപ്റ്റംബർ 19 വൈകിട്ട് 3ന് ഗൂഗിൾ മീറ്റ് വഴി ഡാക് അദാലത്ത് നടത്തുന്നു. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ ഐ ഡി…

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ 2 ന് നടത്താൻ നിശ്ചയിച്ചിരുന്ന വനിതാ കമ്മീഷൻ ജില്ലാതല  അദാലത്ത് വഴുതയ്ക്കാട് കോട്ടൺഹിൽ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ചെയർപേഴ്സൺ അറിയിച്ചു.  രാവിലെ  10ന്  ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും…