*കുട്ടികളെ കൊണ്ടുവരരുത് **കിടപ്പുരോഗികളും ശാരീരിക അവശതയുള്ളവരും പ്രതിനിധിയെ അയച്ചാല്‍ മതി തിരുവനന്തപുരം:സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 6,769 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കാനായി ലഭിച്ചിരിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ അദാലത്ത്…

തിരുവനന്തപുരം:  ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 3,440 പരാതികള്‍. ഇന്നു കൂടി (ഫെബ്രുവരി 02) പരാതികള്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടു കേള്‍ക്കുന്നതിനും പരിഹാരം…