ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസിൽ ജൂൺ 8 ന് ആരംഭിക്കുന്ന എ.ഐ. ആൻഡ് റോബോട്ടിക്‌സ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിങ് പൈത്തൺ ജാങ്കോ, വെബ് ഡെവലപ്മെന്റ് യൂസിങ് ഫ്ലാസ്‌ക്, ഡാറ്റാ…