ഇടുക്കി: കാത്തിരിപ്പിന് വിരാമമിട്ട് ഏഴാമത് പട്ടയമേള നെടുങ്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ അധികാരത്തിൽ വന്നപ്പോൾ വലിയ മുൻഗണനയാണ് പട്ടയം നൽകുന്നതിൽ കാണിച്ചത്. രണ്ടു ലക്ഷത്തോളം പേർക്ക് പട്ടയം…
എറണാകുളം: കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട ശാരദ വലിയ ആശ്വാസത്തോടെയാണ് സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുത്ത് മടങ്ങുന്നത്. മുഖ്യ മന്ത്രിയുടെ ദുരിധാശ്വാസ നിധിയിൽ നിന്ന് 25000 രൂപയാണ് ശാരദക്കും കുടുംബത്തിനും ധനസഹായം ലഭിച്ചത്. സ്വന്തമായി വീടില്ലാത്ത…
വയനാട്: സ്വന്തമായി തലചായ്‌ക്കാന്‍ ഒരിടം. അതായിരുന്നു മാനന്തവാടി പയ്യമ്പള്ളി കോളിയോട്ട് കുന്ന് കോളനിയിലെ എഴുപതുകാരിയായ പൂച്ചത്തിയുടെ സ്വപ്‌നം. സര്‍ക്കാരിന്റെ ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ പത്ത് സെന്റ് സ്ഥലം വാങ്ങിയാണ് ഇവര്‍ക്ക് കൈമാറിയത്. ഈ ഭൂമിയുടെ…
വയനാട്: എനിക്കൊരു വീല് ചെയര്‍വേണം സര്‍....എടവക ഗ്രാമ പഞ്ചായത്തിലെ പുത്തന്‍പുരയില്‍ സിയാവുദ്ദീന് അദാലത്തിലെത്തിയ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനോട് ഇതായിരുന്നു ആവശ്യം.ജന്മനാ ശരീരിക വൈകല്യം നേരിടുന്ന ഷിഹാബുദ്ദീന് പരസഹായം കൂടാതെ നടക്കാന്‍ കഴിയില്ല. നാല്‍പ്പത്…
കൊല്ലം: ഭിന്നശേഷിക്കാരും നാല്‍പ്പതും നാല്‍പ്പത്തഞ്ചും വയസുകാരുമായ ലതയെയും സംഗീതയെയും ചേര്‍ത്തുപിടിച്ച് പന്മന പാലൂര്‍ കിഴക്കതില്‍ രാജമ്മ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് എത്തിയത് പ്രതീക്ഷയോടെയാണ്. ഇരുവരെയും തങ്ങളുടെ ദാരിദ്ര്യത്തിലും ചേര്‍ത്ത് പിടിച്ച ആത്മവിശ്വാസവും മാതാപിതാക്കള്‍ക്കുണ്ട്.…
സര്‍ക്കാറിന്റെ കരുതലായി കുടുംബത്തിന് ധനസഹായവും മലപ്പുറം: ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന മൊറയൂര്‍ ഒഴുകൂരിലെ റഫീദക്കും മുഷീദിനും ഇനി വലിയ ടെലിവിഷന്‍ സ്‌ക്രീനില്‍ മാറി മറിയുന്ന ചിത്രങ്ങളും വര്‍ണ്ണങ്ങളും ആസ്വദിച്ച് വിശ്രമിക്കാം. കൊണ്ടോട്ടിയില്‍ നടന്ന…
കാസർഗോഡ്: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ രണ്ടാംദിനം കാസര്‍കോട്ട് ആകെ പരിഗണിച്ചത് 1791 പരാതികള്‍. ആദ്യദിനം കാഞ്ഞങ്ങാട്ട് 2470 പരാതികളും പരിഗണിച്ചു. രണ്ടു ദിവസങ്ങളിലായി ആകെ പരിഗണിച്ചത്…
മലപ്പുറം: പൊന്നാനിയില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത് 38,20,855 രൂപ. പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 357 അപേക്ഷകളാണ് ലഭിച്ചത്. പൊന്നാനി താലൂക്കില്‍…
ആലപ്പുഴ: മാവേലിക്കരയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അവിടെ ആളെ ഇറക്കി സ്കൂളിന് പടിഞ്ഞറ് വശമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത അകലത്തിലാണ് ഓഡിറ്റോറിയത്തില്‍ കസേരകള്‍ ഇടുക.…
*കുട്ടികളെ കൊണ്ടുവരരുത് **കിടപ്പുരോഗികളും ശാരീരിക അവശതയുള്ളവരും പ്രതിനിധിയെ അയച്ചാല്‍ മതി തിരുവനന്തപുരം:സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 6,769 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കാനായി ലഭിച്ചിരിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ അദാലത്ത്…
