കാസർഗോഡ്: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ രണ്ടാംദിനം കാസര്‍കോട്ട് ആകെ പരിഗണിച്ചത് 1791 പരാതികള്‍. ആദ്യദിനം കാഞ്ഞങ്ങാട്ട് 2470 പരാതികളും പരിഗണിച്ചു. രണ്ടു ദിവസങ്ങളിലായി ആകെ പരിഗണിച്ചത്…
മലപ്പുറം: പൊന്നാനിയില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത് 38,20,855 രൂപ. പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 357 അപേക്ഷകളാണ് ലഭിച്ചത്. പൊന്നാനി താലൂക്കില്‍…
ആലപ്പുഴ: മാവേലിക്കരയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അവിടെ ആളെ ഇറക്കി സ്കൂളിന് പടിഞ്ഞറ് വശമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത അകലത്തിലാണ് ഓഡിറ്റോറിയത്തില്‍ കസേരകള്‍ ഇടുക.…
*കുട്ടികളെ കൊണ്ടുവരരുത് **കിടപ്പുരോഗികളും ശാരീരിക അവശതയുള്ളവരും പ്രതിനിധിയെ അയച്ചാല്‍ മതി തിരുവനന്തപുരം:സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 6,769 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കാനായി ലഭിച്ചിരിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ അദാലത്ത്…
തിരുവനന്തപുരം: ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 3,440 പരാതികള്‍. ഇന്നു കൂടി (ഫെബ്രുവരി 02) പരാതികള്‍ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ടു കേള്‍ക്കുന്നതിനും പരിഹാരം…