പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് - റേഷന്‍ കടയുടെ സസ്പെന്‍ഷന്‍ ഫയലുകളുടെ ജില്ലാതല അദാലത്തില്‍ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതില്‍ ഒന്‍പത് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചു പുതിയ ലൈസന്‍സ് അനുവദിച്ചു. പത്ത് പരാതികള്‍ക്ക്…
റേഷൻ കടകളുടെ ലൈസൻസ് റദ്ദു ചെയ്തത് സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വിവിധ ജില്ലകളിൽ നടത്തുന്ന അദാലത്തുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അദാലത്ത് നവംബർ 29ന് രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ…
മാത്യുവിന് ആശ്വാസമായി ചികിത്സാസഹായം കോട്ടയം: കാത്തിരിപ്പിനൊടുവിൽ ചികിത്സാ ധനസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് അറുപതുകാരനായ മാത്യുവിന്…
എറണാകുളം: കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് തൊഴില്‍ വകുപ്പ് മുഖേന അടയ്ക്കേണ്ട ബില്‍ഡിംഗ് സെസ്സിന്‍റെ കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനുള്ള സെസ്സ് അദാലത്തിന് ജില്ലയില്‍ തുടക്കമായി. 1996 മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 10 ലക്ഷം രൂപയ്ക്ക്…
പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് 'എസ് പി സി ടോക്ക്‌സ് വിത്ത് കോപ്പ്‌സ്' നവംബര്‍ 26ന് നടക്കും. പരാതികള്‍ നവംബര്‍ 12…
തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, വര്‍ക്കല, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ ഉള്‍പ്പെട്ട വയോജന പരാതികളുടെ അദാലത്ത് നവംബര്‍ 05 ന് നടത്തും. ജില്ലാ കളക്ടറുടെ കോണ്‍ഫറന്‍സ്…
മലപ്പുറം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 12ന് നടക്കും. 'എസ്.പി.സി ടോക്‌സ് വിത്ത് കോപ്‌സ്' എന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ്…
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം- 2007 പ്രകാരം തൊടുപുഴ താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 22 രാവിലെ 11.30 മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.…
ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരമുണ്ടാക്കുന്നതിന് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 രാവിലെ 10.30ന് കുയിലിമല കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന അദാലത്ത് മാറ്റി വെച്ചതായി ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു.…
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ നാളെ രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും…
