കേരള സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ നാളെ രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാം.
![](https://prdlive.kerala.gov.in/wp-content/uploads/2021/10/Photo_1634040469902-65x65.png)