മലപ്പുറം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് നവംബര്‍ 12ന് നടക്കും. 'എസ്.പി.സി ടോക്‌സ് വിത്ത് കോപ്‌സ്' എന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ്…

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം- 2007 പ്രകാരം തൊടുപുഴ താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 22 രാവിലെ 11.30 മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.…

ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരമുണ്ടാക്കുന്നതിന് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15 രാവിലെ 10.30ന് കുയിലിമല കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന അദാലത്ത് മാറ്റി വെച്ചതായി ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു.…

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ നാളെ രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും…

ദേശീയപാത 66 വീതി കൂട്ടുന്നതിനുള്ള സ്ഥലമെടുപ്പില്‍ ഉള്‍പ്പെട്ട ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനുള്ള അദാലത്ത് ചാത്തന്നൂര്‍, വടക്കേവിള, കാവനാട്, കരുനാഗപ്പള്ളി എന്നീ യൂണിറ്റുകളില്‍ ഒക്ടോബര്‍ 11 മുതല്‍. ഏറ്റെടുക്കുന്ന ഭൂമിയുടെ അസ്സല്‍…

ദേശീയപാത 66 വികസനത്തിനായി മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാര നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിന് ഒക്ടോബർ ആറ്, ഏഴ്, എട്ട്, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കും. ദേശീയപാതാ അതോറിറ്റി അനുവദിക്കുന്ന 1200 കോടി…

കേരള സംസ്ഥാന യുവജന കമ്മീഷൻ കലക്ട്രേറ്റ് ചേംബറിൽ സംഘടിപ്പിച്ച ജില്ലാ അദാലത്തിൽ 16 കേസുകൾ തീർപ്പാക്കി. ആകെ 22 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 6 കേസുകൾ അടുത്ത സിറ്റിംഗിലേയ്ക്ക് മാറ്റി. സംസ്ഥാന യുവജന കമ്മീഷന്‍…

എറണാകുളം: ദേശീയപാത 66 വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നതിന്‍റെ ഭാഗമായി നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിന് ഒക്ടോബർ ആറ്, ഏഴ്, എട്ട്, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. കണയന്നൂർ…

സംസ്ഥാന വനിതാ കമ്മീഷന്‍ ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടും. ഒരു കേസില്‍ ഡി.എന്‍.എ പരിശോധനയും നിര്‍ദ്ദേശിച്ചു. എതിര്‍കക്ഷികള്‍ ഹാജരാകാത്തത്…