പട്ടയവരുമാന പരിധി ഒരു ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനമായതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964 ലെ ഭൂപതിവ്…