വരുമാന മാർഗ്ഗം നിലച്ച റെനിയ്ക്കും ജോണിനും കൈത്താങ്ങായി കരുതലും കൈതാങ്ങും ചങ്ങനാശേരി താലൂക്ക് അദാലത്ത്. രണ്ടു വർഷത്തോളമായി വരുമാന മാർഗം നിലച്ച കുടുംബത്തിന് മുൻഗണന റേഷൻ കാർഡ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…
മന്ത്രിമാർ തങ്ങളുടെ പരാതികൾ നേരിൽ കേൾക്കുന്നു എന്നറിഞ്ഞ് പ്രതീക്ഷയോടെ നൂറുകണക്കിന് പേരാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത് നടക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അദാലത്ത് വേദിയിൽ എത്തിയത്. ഇവരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ, നേരത്തെ ലഭിച്ച…
രണ്ടാം പിണറായി സർക്കാറിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും തലശ്ശേരി താലൂക്ക തല പരാതി പരിഹാര അദാലത്തിൽ തീർപ്പാക്കിയത് 252 പരാതികൾ. ഓൺലൈൻ ആയി 621 പരാതികളാണ് അദാലത്തിലേക്ക് ലഭിച്ചത്.ഇതിലെ 252പരാതികളാണ്…
കോവിഡ് മഹാമാരി വില്ലനായെത്തിയ കല്ലുവെട്ടാൻകുഴി സ്വദേശി ആൻസിയുടെ ജീവിതത്തിൽ പുതു പ്രതീക്ഷയേകി താലൂക്ക്തല അദാലത്ത്. മത്സ്യത്തൊഴിലാളിയായ ഭർത്താവ് രണ്ട് വർഷം മുൻപ് കോറോണ ബാധിതനായി മരപ്പെട്ടത്തോടെ ആൻസിയുടെ കുടുംബത്തിന്റെ താളം അപ്പാടെ തെറ്റി. ആറും…
അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കഴിയാത്ത ഒരു കുടുംബത്തിന് ഉള്ളറിഞ്ഞ് കൈത്താങ്ങായിരിക്കുകയാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത്. എല്ലാവരും ബധിരരും മൂകരുമായ ഒരു കുടുംബത്തിന്റെ നാഥനാണ് 62 വയസ്സുള്ള സുദർശനൻ. നെയ്യാറ്റിൻകരയിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല…
വൻ ജനപങ്കാളിത്തത്തിൽ നെയ്യാറ്റിൻകര താലൂക്ക് അദാലത്ത്. 975 അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കിയത്. ഓൺലൈൻ ആയി 2401 അപേക്ഷകളാണ് ആകെ ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍…
ഞങ്ങളുടെ പേരിലുള്ള വസ്തുവിന് കരം ഒടുക്കാൻ പറ്റുന്നില്ല സാറേ എന്നു പറഞ്ഞു കൊണ്ടാണ് എലിസബത്ത് ജോസ് എന്ന 62 കാരി അദാലത്ത് വേദിയിലേക്ക് വന്നത്. കൂടെ ബീജാ ബേസനും, റാണി സുനിലും. മൂവരും മത്സ്യതൊഴിലാളികൾ.…
ചക്രക്കസേരയിൽ എട്ടാം ക്ലാസുകാരനായ മകന്റെ സഹായത്തോടെയാണ് കതിരൂർ വേറ്റുമ്മലെ അഷ്‌ക്കർ തലശ്ശേരി താലൂക്കുതല അദാലത്തിൽ എത്തിയത്. ഊഴം കാത്തിരുന്ന് മന്ത്രി കെ രാധാകൃഷണനെ കണ്ടതോടെ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. പരസഹായമില്ലാതെ വീടിന് പുറത്തേക്കിറങ്ങി…
ജില്ലാതല അവലോകന യോഗം ചേര്‍ന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളിലേക്ക് ലഭിച്ച പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അഡീഷണല്‍ ജില്ലാ…
മെയ് അഞ്ച് വരെ താലൂക്ക് അദാലത്ത് സെല്ലില് പരാതികള്‍ നല്കാം സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്ഷികവുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില് മന്ത്രിമാരുടെ നേതൃത്വത്തില് 'കരുതലും കൈത്താങ്ങും' എന്ന പേരില് നടത്തുന്ന പരാതി പരിഹാര…