സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 38 കേസുകളാണ് പരിഗണിച്ചത്. 17 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക്…
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അസംഘടിത തൊഴിലാളികൾക്കുവേണ്ടി ജില്ലാതല അദാലത്തുകൾ സംഘടിപ്പിക്കുന്നു. അംഗങ്ങളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കൽ, അംഗത്വം വർധിപ്പിക്കൽ, അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംഗത്വം പുതുക്കി നൽകൽ…
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പാലക്കാട് ജില്ലാതല അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ ചെയർപേഴ്സൺ പി. സതീദേവി, വനിതാ കമ്മീഷൻ അംഗം വി.ആര്‍. മഹിളാമണി തുടങ്ങിയവർ…
ജനങ്ങളോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് അദാലത്തുകളുടെ വിജയം: മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിൽ ആകെ 478 അപേക്ഷകൾ ലഭിച്ചു. 348 അപേക്ഷകളിൽ തീരുമാനം എടുക്കുകയും…
കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം ജില്ലയിലെ മത്സ്യ ഫാമുകള്‍ക്കും ഹാച്ചറികള്‍ക്കും 2024-25 വർഷത്തെ ലൈസന്‍സ് പുതുക്കുന്നതിന് (കുടിശ്ശിക ഉള്‍പ്പെടെ) അദാലത്ത് സംഘടിപ്പിക്കുന്നു. മാർച്ച് 18…
താലൂക്ക് തല അദാലത്തിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പുതിയ പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകു് മന്ത്രി ജി.ആർ. അനിൽ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍…
വരുമാന മാർഗ്ഗം നിലച്ച റെനിയ്ക്കും ജോണിനും കൈത്താങ്ങായി കരുതലും കൈതാങ്ങും ചങ്ങനാശേരി താലൂക്ക് അദാലത്ത്. രണ്ടു വർഷത്തോളമായി വരുമാന മാർഗം നിലച്ച കുടുംബത്തിന് മുൻഗണന റേഷൻ കാർഡ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…
മന്ത്രിമാർ തങ്ങളുടെ പരാതികൾ നേരിൽ കേൾക്കുന്നു എന്നറിഞ്ഞ് പ്രതീക്ഷയോടെ നൂറുകണക്കിന് പേരാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത് നടക്കുന്ന ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അദാലത്ത് വേദിയിൽ എത്തിയത്. ഇവരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ, നേരത്തെ ലഭിച്ച…
രണ്ടാം പിണറായി സർക്കാറിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും തലശ്ശേരി താലൂക്ക തല പരാതി പരിഹാര അദാലത്തിൽ തീർപ്പാക്കിയത് 252 പരാതികൾ. ഓൺലൈൻ ആയി 621 പരാതികളാണ് അദാലത്തിലേക്ക് ലഭിച്ചത്.ഇതിലെ 252പരാതികളാണ്…
കോവിഡ് മഹാമാരി വില്ലനായെത്തിയ കല്ലുവെട്ടാൻകുഴി സ്വദേശി ആൻസിയുടെ ജീവിതത്തിൽ പുതു പ്രതീക്ഷയേകി താലൂക്ക്തല അദാലത്ത്. മത്സ്യത്തൊഴിലാളിയായ ഭർത്താവ് രണ്ട് വർഷം മുൻപ് കോറോണ ബാധിതനായി മരപ്പെട്ടത്തോടെ ആൻസിയുടെ കുടുംബത്തിന്റെ താളം അപ്പാടെ തെറ്റി. ആറും…
