ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷ നല്‍കാം. പരാതികള്‍ https://www.karuthal.kerala.gov.in ല്‍ ആണ് നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തമായോ, താലൂക്ക്…

ഇടുക്കി ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കേരള സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തില്‍ ആകെ ലഭിച്ച 16 പരാതികളില്‍ പത്ത് പരാതികള്‍ പരിഹരിച്ചു. ആറ് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിയതായും യുവജന…

ജില്ലാ കളക്ടറുടെ പൊതുജന പരാതി അദാലത്ത് ജില്ലയിലെ എല്ലാ താലൂക്കുകളുമായി നടത്തി വരുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്കിലെ അദാലത്ത് ജനുവരി 19ന് ചെറുതോണി ടൗണ്‍ഹാളില്‍ രാവിലെ 10 മണി മുതല്‍ നടത്തും. അദാലത്തില്‍ സര്‍വ്വേ…

കോവിഡ് മൂലമോ അല്ലാതെയോ യഥാസമയം മുദ്ര പതിക്കാൻ സാധിക്കാതിരുന്ന അളവ് തൂക്ക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പ് മാർച്ച് 31വരെ നടത്തുന്ന അദാലത്തിൽ ഹാജരാക്കി ഫീസ് ഇളവോടെ മുദ്ര ചെയ്യാം. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം.…

വിവിധ സർക്കാർ വകുപ്പുകളിൽ പരിഹാരമാകാതെ കിടന്ന മത്സ്യത്തൊഴിലാളികളുടെ പരാതികൾക്ക് ആശ്വാസമായി കൊയിലാണ്ടിയിൽ നടന്ന ജില്ലയിലെ നാലാമത്തെ തീരജനസമ്പർക്ക സഭ. കൊയിലാണ്ടി ഗവ: റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടന്ന അദാലത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ…

കല്‍പ്പറ്റ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. 33 പരാതികള്‍ പരിഗണിച്ചതില്‍ പന്ത്രണ്ട് എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ച് പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍…

ആലപ്പുഴ: കാര്‍ത്തികപള്ളി താലൂക്കില്‍ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 244 പരാതികള്‍ പരിഹരിച്ചു. 249 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അതത് തലൂക്ക്തല വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍…

കാര്‍ത്തികപ്പള്ളി താലൂക്കില്‍ ജില്ല കളക്ടറുടെ പൊതുജനപരാതിപരിഹാര അദാലത്ത് വേദിയില്‍ എത്തിയ തലവടി സ്വദേശിനി അശ്വതി അനില്‍കുമാറിന് രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്തിനാല്‍ നടക്കാനാവില്ല. വേദിയിലേക്ക് കയറാനാവാതെ അച്ഛന്റെയൊപ്പം ഓട്ടോറിക്ഷയില്‍ കാത്തിരിക്കുകയായിരുന്നു അശ്വതി. അശ്വതിയുടെ അവസ്ഥയറിഞ്ഞ ജില്ല…

കോഴിക്കോട് താലൂക്കിലെ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന എല്ലാ ബാങ്ക് കുടിശ്ശികക്കാരുടെയും അദാലത്ത് 2023 ജനുവരി 4 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്നു. പ്രസ്തുത അദാലത്തിൽ റവന്യൂ/ബാങ്ക് അധികൃതരുമായി സഹകരിച്ച് ഇളവുകൾ പ്രയോജനപ്പെടുത്തണമെന്നും…

ജില്ലാ കളക്ടറുടെ തൊടുപുഴ താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 276 പരാതികള്‍ പരിഹരിച്ചു. ആകെ 650 പരാതികളാണ് ലഭിച്ചത്. അതില്‍ 110 പരാതികള്‍ അദാലത്തില്‍ നേരിട്ട് ലഭിച്ചതാണ്. ഇതോടൊപ്പം മുന്‍പ് ലഭിച്ച 264 അപേക്ഷകളും…